രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്
തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലുള്ള സംഗീത കോളേജാണ് രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്( ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്, RLV College of Music and Fine Arts) 1936-ൽ കൊച്ചി രാജവംശത്തിലെ ശ്രീ കേരള വർമ തമ്പുരാൻ സ്ഥാപിച്ച രാധാ ലക്ഷ്മി വിലാസം അകാദമി ഒഫ് മ്യൂസിക്, 1956-ൽ കേരള സർക്കാർ ഏറ്റെടുത്ത് ആർ. എൽ വി അകാദമി ഒഫ് മ്യൂസിക് ഏന്റ് ഫൈൻ ആർട്ട്സ് എന്ന് നാമകരണം ചെയ്തു
Read article